കെപിസിസി പ്രസിഡന്റായി എംഎം ഹസ്സന്‍ തുടരും

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തന്നെ തുടരും. നിലവിലുള്ള പ്രസിഡന്റുമാര്‍ തന്നെ തല്‍സ്ഥാനത്ത് തുടരുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. ഇതോടെ താല്‍ക്കാലിക പിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തുടരുന്ന എംഎം ഹസന്‍ തന്നെ തുടര്‍ന്നും കുറച്ചുകാലത്തേക്കു കൂടി കെപിസിസി അധ്യക്ഷനായി തുടരും.RELATED STORIES

Share it
Top