കെഎസ്ആര്‍ടിസി ബസും ബൈക്കും കൂടിയിടിച്ച് ഒരു മരണംമലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പടിഞ്ഞാറ്റുമുറി സ്വദേശി പുളിക്കലത്തൊടി മുജീബിന്റെ മകന്‍ ഷിബിലി(17)ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാറിന് ഗുരുതര പരിക്ക്.

RELATED STORIES

Share it
Top