കെഎഫ്‌സി ചിക്കന്‍ തീറ്റമല്‍സരത്തിനിടെ ഒരാള്‍ മരിച്ചു

kfc

ജക്കാര്‍ത്ത; കെഎഫ്‌സി ചിക്കന്റെ തീറ്റമല്‍സരത്തിനിടെ ഒരാള്‍ മരിച്ചു. ഇന്ത്യോനേസ്യക്കാരനായ 45 കാരനാണ് മരിച്ചത്. നിശ്ചിത സമയത്തിനുള്ള നിശ്ചിത ചിക്കന്‍ തിന്നു തീര്‍ക്കണമെന്നായിരുന്നു മല്‍സരം. ധാരാളം ചിക്കന്‍ കഴിക്കവെ അസ്വസ്ഥതനായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍പ്പനേരത്തിനുള്ളില്‍ ഇയാള്‍ മരിക്കുകയായിരന്നു.

RELATED STORIES

Share it
Top