കൂട്ടയോട്ടവും യോഗാ പ്രദര്‍ശനവും

പട്ടാമ്പി: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം ദേശീയ കാംപയിനോടുനബന്ധിച്ച് പോപുലര്‍ഫ്രണ്ട് പട്ടാമ്പി ഡിവിഷന്‍ കൂട്ടയോട്ടവും യോഗാ പ്രദര്‍ശനവും സംഘടിപ്പിച്ചു. കല്‍പകാ സ്ട്രീറ്റില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം പട്ടാമ്പി െ്രെപവറ്റ് ബസ്  സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് യോഗ പ്രദര്‍ശനവും നടന്നു. ബഷീര്‍ മൗലവി നേതൃത്വം നല്‍കി. അഷ്‌റഫ് പട്ടാമ്പി, സഹീര്‍ പട്ടാമ്പി, ഫക്രുദീന്‍ പട്ടാമ്പി, അബ്ദുല്‍ ബാരി ശങ്കരമംഗലം പങ്കെടുത്തു.

RELATED STORIES

Share it
Top