കൂട്ടബലാല്‍സംഗം; പ്രതികളെ കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം



ഗുഡ്ഗാവ്: വടക്കു കിഴക്കന്‍ മേഖലയിലെ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയവരെപ്പറ്റി തെളിവ് നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ്. 26 വയസ്സുകാരിയായ യുവതിയെ ശനിയാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍വച്ച് ബലാല്‍സംഗത്തിനിരയാക്കി വലിച്ചെറിയുകയായിരുന്നു. സംഭവത്തിലുള്‍പ്പെട്ട മൂന്നു പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top