കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹംചെന്നൈ: തമിഴ്‌നാട് കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തു നിന്ന് കാണാതായ അയര്‍ലന്റ് സ്വദേശിനി ലിഗ സ്‌ക്രോമെന്ന യുവതിയുടെ മൃതദേഹമാണിതെന്നാണ് സൂചന. എന്നാല്‍ മൃതദേഹം ഇവരുടേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

RELATED STORIES

Share it
Top