കുല്‍ഭൂഷണ്‍ ജാദവ് കേസ് : സാല്‍വെയുടെ ഫീസ് ഒരു രൂപന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന്‍ സൈനിക കോടതിക്കെതിരേ വാദിച്ച ഇന്ത്യന്‍ അഭിഭാഷകന് പ്രതിഫലം ഒരു രൂപ മാത്രമായിരുന്നെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ തുച്ഛമായ പ്രതിഫലത്തിന് മികച്ച അഭിഭാഷകരെ ലഭിക്കുന്നില്ല എന്ന സഞ്ജീവ് ഗോയലിന്റെ ട്വിറ്റര്‍ സന്ദേശത്തിനു മറുപടിയായാണ് മന്ത്രി ഹരീഷ് സാല്‍വെ ഒരു രൂപ പ്രതിഫലത്തിലാണ് ജാദവിനു വേണ്ടി വാദിച്ചത് എന്ന വിവരം വെളിപ്പെടുത്തിയത്.

RELATED STORIES

Share it
Top