കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സംസാരിക്കാന്‍ പുതിയ ഓഫറുകളുമായി വോഡഫോണ്‍

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സംസാരിക്കാന്‍ പുതിയ ഓഫറുകളുമായി വോഡഫോണ്‍

കൊച്ചി: കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സംസാരിക്കാന്‍ അവസരമൊരുക്കി വോഡഫോണ്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.
ഏഴ് രൂപയുടെ റെയ്റ്റ് കട്ടര്‍ പായ്ക്ക് വഴി ചെയ്യാവുന്ന ഡബ്ള്‍ വാലിഡിറ്റിയായാണ് ഓഫര്‍.

വോഡഫോണിന്റെ എല്ലാ പ്രീ- പെയ്ഡ് വരിക്കാര്‍ക്കും ഓഫര്‍ ലഭ്യമായിരിക്കും. 121 ഡയല്‍ ചെയ്‌തോ വോഡഫോണ്‍ വെബ്‌സൈറ്റിലെ സ്‌പെഷ്യല്‍ ഓഫര്‍ സെക്ഷന്‍ വഴിയോ മൈ വോഡഫോണ്‍ ആപ് വഴിയോ ഓഫര്‍ സ്വന്തമാക്കാം.

RELATED STORIES

Share it
Top