കുത്തേറ്റ് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരത്ത് കുത്തേറ്റ് ചികില്‍സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. സബിത്ത് കുമാര്‍ (40) ആണ് മരിച്ചത്.സബിത്തെനെ ആക്രമിച്ച ബാബുവിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് തിരികെ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

RELATED STORIES

Share it
Top