കുട്ടികള്‍ക്കെതിരായ അതിക്രമം: ശക്തമായ നടപടി സ്വീകരിക്കും- ജില്ലാ പോലിസ് മേധാ

വിമലപ്പുറം:  കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിലും,  നിയമത്തിനു മുമ്പില്‍ സമയബന്ധിതമായി അതിക്രമം  കൊണ്ടുവരുന്നതിലും സ്‌കൂള്‍  കൗണ്‍സിലര്‍മാര്‍ക്കും ബാലാവകാശ സംരക്ഷണ പ്രവര്‍ത്തകര്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്  ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി  സംഘടിപ്പിച്ച “സ്‌മൈല്‍” ശി ല്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ അധ്യക്ഷതവഹിച്ചു.

RELATED STORIES

Share it
Top