കുട്ടനാട്ടില്‍ കര-ജലഗതാഗതം ജനങ്ങള്‍ക്ക് അസാധ്യമാവുന്നു : അഡ്വ. ജോണ്‍സണ്‍ എബ്രാഹംആലപ്പുഴ: കുട്ടനാട്ടിലെകര-ജലഗതാഗതംഅസാധ്യമായിരിക്കുകയാണന്ന് കെപിസിസി ട്രഷറര്‍അഡ്വ.ജോണ്‍സണ്‍ എബ്രഹാംഐഎന്‍ടിയുസി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുളിങ്കുന്ന് ഐസി ജങ്ഷന്‍ മുതല്‍താലൂക്ക്ആശുപത്രിവരെയുള്ളറോഡിന്റെശോചനീയാവസ്ഥയ്ക്ക് പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ട്‌നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുട്ടനാട്ടിലെവലുതുംചെറുതുമായറോഡുകള്‍ തകര്‍ന്ന്തരിപ്പണമായിക്കിടക്കുകയാണന്നുംകാല്‍ നടയാത്രക്കാര്‍ക്കുപോലുംയാത്രചെയ്യുവാന്‍ പറ്റാത്ത അവസ്ഥയിലാണ്. ആറുകളിലുംതോടുകളിലും പായല്‍ പിടിച്ചതുമൂലംജലഗതാഗതവും തടസ്സപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പ്പെടുത്തികുട്ടനാടിന്റെശോചനീയാവസ്ഥയ്ക്ക് പരിഹാരംകാണേണ്ടവര്‍ഇന്ന് ഭരണസാരധ്യത്തിലിരുന്നിട്ടുംകുട്ടനാടിന്റെ ഗതി അധോഗതിയാണന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് വി എ ജോബ് വിരുത്തിക്കരി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top