കിടിലന്‍ ഒറിഗാമി ! തുറക്കാവുന്ന കടലാസ് കുട

കടലാസുകള്‍ മടക്കി വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ജപ്പാനീസ് കലയാണ് ഒറിഗാമി. കടലാസ് കൊണ്ട് തുറക്കുകയും അടക്കുകയും ചെയ്യാവുന്ന കിടിലന്‍ ഒരു ഒറിഗാമി കുട  ഉണ്ടാക്കുന്ന വിദ്യയിതാ !
https://youtu.be/RVedgiY0pwc

RELATED STORIES

Share it
Top