കാസര്‍കോട് വാഹനാപകടം;രണ്ട് മരണം

കാസര്‍കോട്: കാസര്‍കോട് ചൗക്കി കല്ലങ്കൈയില്‍ ബുളളറ്റും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ഇന്ന് വൈകീട്ടോടെയാണ് അപകടം.



മുഗ്‌ളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും എതിരേ വന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുമാണ് കുട്ടിയിടിച്ചത്. വെള്ളരിക്കുണ്ട് സ്വദേശികളാണ് മരിച്ചത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

RELATED STORIES

Share it
Top