കാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധം

ന്യൂഡല്‍ഹി: കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്റ്റ് 2007ലെ സെക്ഷന്‍ 8 പ്രകാരം കാഷ് ഓണ്‍ ഡെലിവറി അനധികൃതമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

RELATED STORIES

Share it
Top