കാഷ്മീരിന് ആവശ്യം'സ്വാന്തനസ്പര്‍ശനയം: മെഹബൂബ മുഫ്തി

പനാജി: ജമ്മുകാഷ്മീരിന് സ്വാന്തനസ്പര്‍ശനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. രാഷ്ട്രീയ പ്രക്രിയ പൂര്‍ണമാവണമെങ്കില്‍ കാഷ്മീരിന് 'സൗഖ്യത്തിന്റെ സ്പര്‍ശനം' ആവശ്യമാണ്. അത്തരത്തിലൊരു നയമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും അവര്‍ പറഞ്ഞു.

തീവ്രവാദികളെ ഇല്ലാതാക്കിയതുകാണ്ടു മാത്രം സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. സൈന്യവും സുരക്ഷാ സേനകളും തങ്ങളുടെ ജോലി ഭംഗയായി നിര്‍വഹിക്കുന്നതായാണ് കരുതുന്നത്. എന്നാല്‍ സംസ്ഥാനത്തിന് ഒരു സ്വാന്തനസ്പര്‍ശ നയമാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top