കാബൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ സഫോടനം;4 മരണംകാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ സ്‌ഫോടനം. നാലു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബോംബുമായി വന്നയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുസംബന്ധച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഒക്ടോബറില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു വേണ്ടി വോട്ടര്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്.

RELATED STORIES

Share it
Top