കാണികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

മോസ്‌കോ: ലോകകപ്പില്‍ 21 മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ കാണികളുടെ എണ്ണം 10 ലക്ഷം പിന്നിട്ടതായി ഫിഫ. ഡെന്‍മാര്‍ക്കും ആസ്‌ത്രേലിയയും തമ്മില്‍ 1-1 സമനിലയില്‍ അവസാനിച്ച മല്‍സരത്തിലാണ് കാണികളുടെ എണ്ണം 10 ലക്ഷം തൊട്ടത്. ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ല്ലാം തന്നെ ശരാശരി 97 ശതമാനം നിറയുന്നെന്നും ഫിഫ പറയുന്നു.

RELATED STORIES

Share it
Top