കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് ഉദ്ഘാടനം

കുറ്റിക്കാട്ടൂര്‍: കാംപസ് ഫ്രണ്ട് കുന്ദമംഗലം ഏരിയാതല മെമ്പര്‍ഷിപ്പ് കാംപയിന് തുടക്കമായി. ഏരിയ പ്രസിഡന്റ് മുക്‌സിദ് കാരന്തൂര്‍ വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് ഫാസിലിന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘
ജനാധിപത്യ ഇന്ത്യ പ്രതിപക്ഷ കലാലയം’  എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാംപയിന്‍ നടക്കുന്നത്. കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്—കൂളില്‍ നടന്ന പരിപാടിയില്‍ ഏരിയ വൈസ് പ്രസിഡണ്ട്് ആകിഫ്, ജോയിന്റ് സെക്രട്ടറി അര്‍ഷക്, കമ്മറ്റി അംഗം ഫാരിസ് കുറ്റിക്കാട്ടൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top