കാംപസ് ഫ്രണ്ട് പായിപ്പാട് യൂനിറ്റ് രൂപീകരിച്ചു



ചങ്ങനാശ്ശേരി: കാംപസ് ഫ്രണ്ട് പായിപ്പാട് യൂനിറ്റ് രൂപീകരിച്ചു. യൂനിറ്റ് യോഗം പായിപ്പാട് ഗവ. എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തി. ഏരിയ പ്രസിഡന്റ് റിയാസ് പായിപ്പാടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം നിസ്സാം പായിപ്പാട് വിഷയാവതരണം നടത്തി. ഏരിയാ സെക്രട്ടറി ഫൈസല്‍ പായിപ്പാട് പങ്കെടുത്തു.

RELATED STORIES

Share it
Top