കാംപസ് ഫ്രണ്ട് കാസര്‍കോട് ഏരിയാ കണ്‍വന്‍ഷന്‍

കാസര്‍കോട്:കാംപസ് ഫ്രണ്ട് കാസര്‍കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലിയ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കാമില്‍ അറഫ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോ. സെക്രട്ടറി സൈനുല്‍ ആബിദ് വിഷയാവതരണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് എം ടി പി അഫ്‌സല്‍, കമ്മിറ്റി അംഗം ബി എ റിസ്‌വാന്‍, ഏരിയ സെക്രട്ടറി നബീല്‍, മൊയ്തീന്‍ കല്ലങ്കൈ സംസാരിച്ചു.

RELATED STORIES

Share it
Top