കാംപസ്ഫ്രണ്ട് പ്രതിഷേധിച്ചു

പട്ടാമ്പി: കശ്മീരില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി.  ജില്ലാ വൈസ് പ്രസിഡന്റ് ഷിബ്‌ലിയ, ജില്ലാ ജോ. സെക്രട്ടറി ഫാസില്‍, ഷഹനാസ്, ഫര്‍ഷാന, ഷാഫി, ആസിഫ്, ഉനൈസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top