കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചുകൊച്ചി : വാര്‍ത്താ സമ്മേളനം നടത്തി ഇറങ്ങവേ പോലിസ് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാനപ്രസിഡന്റ് ഉള്‍പ്പടെയുള്ള 7 നേതാക്കളെ പോലിസ് വിട്ടയച്ചു. ഹാദിയ വിഷയത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചില്‍ പങ്കെടുത്തിരുന്നോ എന്ന കാര്യമാണ് പോലിസ് അന്വേഷിച്ചതെന്നും ഇക്കാര്യം പരിശോധിച്ചശേഷം വിട്ടയച്ചതായും പ്രസിഡന്റ് മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES

Share it
Top