കശ്മീരില്‍ മൂന്നിടത്ത് വെടിവയ്പ്; ഏഴു അക്രമികളെ സൈന്യം വധിച്ചുശ്രീനഗര്‍: കശ്മീരിലെ അനന്ദ്‌നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളിലുണ്ടായ വെടിവയ്പുകളില്‍ ഏഴു അക്രമികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്കു പരുക്കേറ്റു. ഷോപിയാനിലെ രണ്ടിടങ്ങളിലും അനന്ദ്‌നാഗിലുമാണ് വെടിവയ്പ്പുണ്ടായത്.സംഭവത്തില്‍ ഒരാളെ ജീവനോടെ പിടികൂടി.

RELATED STORIES

Share it
Top