കശാപ്പ് നിരോധനം കാലികളെ ദ്രോഹിക്കുന്നത് തടയുമെന്ന് മേനകന്യൂഡല്‍ഹി: കന്നുകാലികള്‍ ഉപദ്രവിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കശാപ്പ് നിരോധനംമൂലം സാധ്യമാവുമെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി. മൃഗസംരക്ഷണ പ്രവര്‍ത്തകയായ മന്ത്രി നേരത്തേതന്നെ ഗോവധം നിരോധിക്കണമെന്നും രാജ്യത്തെ മൃഗശാലകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. എട്ടോ ഒമ്പതോ കന്നുകാലികളെ കയറ്റാന്‍ സാധിക്കുന്ന വണ്ടിയില്‍ 80 കാലികളെ ചന്തയില്‍ കൊണ്ടുപോയി അറക്കുകയാണെന്ന് മേനക പറഞ്ഞു. കര്‍ഷകരും പ്രായമായ കാലികളെ അറക്കാന്‍ കൊടുക്കുന്നുണ്ട്. എന്നാല്‍, ഇത് നിരോധിക്കാന്‍ പുതിയ നിയമത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top