കഴക്കൂട്ടം സൈനിക സ്‌കൂളിലെ അസിസ്സ്റ്റന്റ്മാസ്റ്റര്‍ ഒഴിവിലേയ്ക്കുള്ളഎഴുത്തുപരീക്ഷ

medical-exam
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ കെമിസ്ട്രി (സ്ഥിരഒഴിവ്), കമ്പ്യൂട്ടര്‍ സയന്‍സ് (കരാര്‍അടിസ്ഥാനത്തില്‍) എന്നീവിഷയങ്ങളിലെഅസിസ്സ്റ്റന്റ് മാസ്റ്റര്‍ തസ്തികകളില്‍ഒഴിവുണ്ട. നേരത്തേ അപേക്ഷിച്ചവര്‍ക്കും താല്‍പര്യവും യോഗ്യതയുമുള്ള മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കും 2016 മെയ് 28 രാവിലെ 9.30-ന് കഴക്കൂട്ടംസൈനികസ്‌കൂളില്‍ നടത്തുന്ന എഴുത്തുപരീക്ഷയിലും നേരിട്ടുള്ളഅഭിമുഖത്തിലും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഗസറ്റഡ് ഓഫീസറില്‍ നിന്നും കരസ്ഥമാക്കിയ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ഏതെങ്കിലുംസര്‍ക്കാര്‍തിരിച്ചറിയല്‍ രേഖയോകൊണ്ട് ഹാജരാക്കേണ്ടതാണ്.

കൂടാതെ ബയോഡേറ്റാ, സ്വയംസാക്ഷ്യപ്പെടുത്തിയഒരു പാസ്‌പ്പോര്‍ട്ട്‌സൈസ്‌ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെയുംമാര്‍ക്ക്‌ലിസ്റ്റുകളുടെയുംഅസ്സലും, ഫോട്ടോകോപ്പിയും, ഭപ്രിന്‍സിപ്പാള്‍ സൈനികസ്‌കൂള്‍കഴക്കൂട്ടം' എന്ന പേരില്‍മാറ്റാവുന്ന (500 രൂപ ജനറല്‍കാറ്റഗറി ; 250 രൂപ എസ്.സി/എസ്.റ്റി) ഡി.ഡി, സ്വന്തംമേല്‍വിലാസംഎഴുതിയ സ്റ്റാമ്പ് ഒട്ടിക്കാത്ത കവര്‍(9'ഃ 4')എന്നിവയുംകൊണ്‍്‌വരേണ്‍താണ്. വിശദവിവരങ്ങള്‍ക്ക് www.sainikschooltvm.nic.inഎന്ന വെബ്‌സൈറ്റ്‌സന്ദര്‍ശിക്കുക.

RELATED STORIES

Share it
Top