കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും വോട്ടു തേടുന്നതില്‍ തെറ്റില്ല: വി മുരളീധരന്‍ആലപ്പുഴ: തിരഞ്ഞെടുപ്പുകളില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. എല്ലാ വിഭാഗക്കാരുടെയും വോട്ട് വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. കെ.എം. മാണി അഴിമിതിക്കാരനാണോയെന്നത് വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മുരളീധരന്‍ പറഞ്ഞു.

RELATED STORIES

Share it
Top