കലാജാഥയ്ക്ക് പട്ടാമ്പിയില്‍ സ്വീകരണം നല്‍കി

പട്ടാമ്പി:  കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ മുന്നോടിയായി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കലാജാഥക്ക് പട്ടാമ്പിയില്‍ സ്വീകരണം നല്‍കി.
സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത്, കെ എസ് ബി എ തങ്ങള്‍, കെ ആര്‍ നാരായണ സ്വാമി, വി എം മുസ്തഫ, ഇ ടി ഉമര്‍, ബോബന്‍ മാട്ടുമന്ത, അഭിത്ത്, വാഴയില്‍, രാമദാസ്, കെ ബഷീര്‍, എ കെ അക്ബര്‍, വാപ്പു കളത്തില്‍,  ജിതേഷ് മോഴികുന്നം, വിനേഷ് തുടങ്ങിയവര്‍  സംസാരിച്ചു.

RELATED STORIES

Share it
Top