കര്‍ണാടക തിരഞ്ഞെടുപ്പ് ലൈവ് അപ്‌ഡേറ്റ്

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ ബിജെപി മുന്നേറ്റം. കടുത്ത മല്‍സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ടാമതാണ്. നിര്‍ണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്.13:30:00

ലീഡ് നില
ബിജെപി-107
കോണ്‍ഗ്രസ്-73
ജെഡിഎസ്-40
മറ്റുള്ളവര്‍-2
12:09:00

ലീഡ് നില
ബിജെപി-113
കോണ്‍ഗ്രസ്-68
ജെഡിഎസ്-38
മറ്റുള്ളവര്‍-3
11:09:19

ഉള്ളാലില്‍ മലയാളി സ്ഥാനാര്‍ഥി യു.ടി ഖാദര്‍ വിജയിച്ചു
11:03:47

യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയെന്ന് സദാനന്ദ ഗൗഡ
10:46:43

ലീഡ് നില
ബിജെപി-118
കോണ്‍ഗ്രസ്-59
ജെഡിഎസ്-44
മറ്റുള്ളവര്‍-2
10:40:08

കുമാരസ്വാമി,എച്ച്.ഡി.രേവണ്ണ എന്നിവര്‍ ലീഡ് ചെയ്യുന്നു
10:40:02
റെഡ്ഡി സഹോദരന്മാര്‍ (ബെല്ലാരി, ഹാരപ്പനഹള്ളി) ലീഡ് ചെയ്യുന്നു
10:39:49
യു.ടി.ഖാദറും എന്‍.എ.ഹാരിസും ഡി.കെ.ശിവകുമാറും മുന്നില്‍
10:39:32
സിദ്ധരാമയ്യയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും മക്കള്‍ മുന്നില്‍

10:39:00
സര്‍വജ്ഞനഗറില്‍ കെ.ജെ.ജോര്‍ജ് മുന്നില്‍
10:37:04

യെദ്യുരപ്പയ്ക്ക് ജയം
10:36:47

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തോല്‍വി: ദേവഗൗഡയ്ക്ക് ജയം
10:24:10

ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി
10:17:50

സിദ്ധരാമയ്യയും കടുത്ത തിരിച്ചടി നേരിടുന്നു
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ 13000 വോട്ടുകള്‍ക്ക് പിന്നിലാണ്.
10:05:18 AM- കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി
09:50:18 AM-
തൂക്കുസഭ വന്നാല്‍ ജെഡിഎസ് കിംങ് മേക്കര്‍ ആവും
09:40:18 AM-

കോണ്‍ഗ്രസിന് തിരിച്ചടിയായത് ജെഡിഎസിന്റെ മുന്നേറ്റമെന്ന് വിലയിരുത്തല്‍
09:35:18 AM-
ബിജെപിയുടെ ലീഡ് നൂറിലേക്ക് കടന്നു

RELATED STORIES

Share it
Top