സുപ്രിംകോടതി ലൈവ് അപ്‌ഡേറ്റ്: നാളെ ഭുരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി

11:11:05

എംഎല്‍എമാര്‍ വീട്ടുതടങ്കിലെന്ന് രോഹ്ത്ഗി
11:10:39
യെദ്യൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല
11:08:14

ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്- രണ്ടാഴ്ച സമയം നല്‍കിയത് ഗൂഢലക്ഷ്യത്തോടെയെന്ന്
11:08:03
ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ജെഡിഎസിനും കോണ്‍ഗ്രസിനും വേണ്ടി മനു അഭിഷേക് സിങ്‌വി

11:00:55

നാളെ ഭുരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി പറഞ്ഞതായി റിപോര്‍ട്ട്‌
10:57:54

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് സുപ്രിംകോടതിയില്‍ മുകുള്‍ രോഹ്തിഗി
10:58:23

ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് ഹാജരാക്കി
10:59:41
ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ് ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് ജ.സിക്രി

RELATED STORIES

Share it
Top