കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറങ്ങിബെംഗളുരു : കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറങ്ങി. മുഴുവന്‍ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥിപട്ടിക എ ഐസിസി പുറത്തിറക്കി. മുഖ്യമന്ത്രി സീതാരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്നും മല്‍സരിക്കും. മുഖ്യമന്ത്രിയുടെ മകന്‍ യതീന്ദ്ര വരുണ മണ്ഡലത്തിലും ആഭ്യന്തരമന്ത്രിയുടെ രാമലിംഗറെഡ്ഡിയുടെ മകള്‍ സൗമ്യറെഡ്ഡി ജയനഗറിലും മല്‍സരിക്കും. തുംകുരുവിലെ കൊരട്ടഗരെയില്‍ കെപിസിസി പ്രസിഡന്റ് ജി പരമേശ്വര മല്‍സരിക്കും. മലയാളികളായ കെജെ ജോര്‍ജ്, യുടിഖാദര്‍ എന്നിവര്‍ക്കും സീറ്റുണ്ട്.

RELATED STORIES

Share it
Top