കര്‍ണാടകത്തിലെ ഏറ്റവുമൊടുവിലെ കക്ഷിനില

ബംഗളുരു : കര്‍ണാടക തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് ബിജെപി 103 സീറ്റുകള്‍ വിജയിച്ചു. 1 എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്നു.
കോണ്‍ഗ്രസ് 78 സീറ്റില്‍ ജയിച്ചു. ജനതാ ദള്‍ സെക്യുലര്‍ 37 സീറ്റ് നേടി

Updated at 10.33 pmRELATED STORIES

Share it
Top