കരുണാനിധിയുടെ നില അതീവ ഗുരുതരം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില വഷളായതായി റിപോര്‍ട്ട്. 94 വയസ്സുള്ള അദ്ദേഹത്തെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വവസതിയിലേക്ക് മാറ്റിയിരുന്നു. അതേസമയം, പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ട്രാകെസ്‌ടോമി പമ്പ് മാറ്റിവച്ച അദ്ദേഹം വിശ്രമത്തിലാണെന്നും മകന്‍ എം കെ സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ
പ്രവേശനം റദ്ദാക്കാന്‍ ശുപാര്‍ശ

RELATED STORIES

Share it
Top