കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടിമലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ നിന്ന് 2.1 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരാണ് പിടികൂടിയത്. സംഭവത്തില്‍ കരാര്‍ തൊഴിലാളി അടക്കം നാലു പേരെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

RELATED STORIES

Share it
Top