കയര്‍ ഭൂവസ്ത്രം യോഗം ജൂണ്‍ ഒന്നിന്കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നടപ്പാക്കുന്ന പ്രവൃത്തികളില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, പ്രോഗ്രാം ഓഫിസര്‍മാര്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ സംബന്ധിക്കും.

RELATED STORIES

Share it
Top