കണ്ണൂരില്‍ സിപിഎം വായനശാലക്ക് നേരെ ആക്രമണം

കണ്ണൂര്‍: മയ്യില്‍ കുറ്റിയാറ്റൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണം.കുറുവോട്ടുമൂലയിലെ സിആര്‍സി വായനശാലക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മയ്യില്‍ പൊലീസ് കേസെടുത്തു.

RELATED STORIES

Share it
Top