കണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ സിപിഎം -ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് 7 പേര്‍ക്ക പരിക്കേറ്റു.
വളള്യായി, പാത്തിപ്പാലം ഭാഗങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്.. അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 1 ഒരു കല്യാണ വീട്ടില്‍ വച്ചാണ് സംഘര്‍ഷം ആരംഭിച്ചത്.  പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.


ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായത്. പരിക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ് ,റിജിന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരു സംഭവങ്ങളിലും പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ

RELATED STORIES

Share it
Top