കണ്ണൂരില്‍ സംഘര്‍ഷം, രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അഴീക്കോട് സ്വദേശികളായ ഒലാടത്താഴയില്‍ മിഥുന്‍, റെനീസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top