കണ്ണൂരില്‍ മൂന്ന് സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റുകണ്ണൂര്‍ : മട്ടന്നൂരില്‍ മൂന്ന് സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റു. ലതീഷ്, സായി ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ബൈക്കിലെത്തിയ സംഘം ഇവരെ വെട്ടുകയായിരുന്നു.  ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആദ്യ റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top