കണ്ണൂരില്‍ മുസ് ലിം ലീഗ് നേതാക്കള്‍ സിപിഎമ്മിലേക്ക്കണ്ണൂര്‍:കണ്ണൂരിലെ പെരിങ്ങോയില്‍ മുസ് ലിം ലീഗ് നേതാക്കള്‍ സിപിഎമ്മിലേക്ക്. മുസ് ലിം ലീഗ് മുന്‍ ശാഖാ പ്രസിഡന്റുമാരായിരുന്നവരുള്‍പ്പെടെയുള്ളവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. മുസ് ലിം ലീഗ് പെടേന ശാഖ മുന്‍ പ്രസിഡന്റുമാരായ എം സിദ്ദിഖ്, പി പി അബ്ദുള്‍ഖാദര്‍, എം പി അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ക്ക് പെടേനയില്‍ സ്വീകരണം നല്‍കി.സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top