കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റുകണ്ണൂര്‍: കണ്ണവം വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു.
കണ്ണവത്തെ മൊയ്തുവിന്റെ മകനായ അയൂബിനാണ് വെട്ടേറ്റത്.
സ്‌കൂള്‍ബസ്സ് െ്രെഡവറായ അയ്യൂബിനെ വാഹനം തടഞ്ഞു ആണ് വെട്ടിപ്പരിക്കേല്‍പിച്ചത്.
ഗുരുതരമായ പരിക്കുകളോടെ ഇദ്ദേഹത്തെ
തലശ്ശേരിയിലേക്ക് കൊണ്ടുപോയി.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍.
ഒരാഴ്ച മുമ്പ് അയൂബിന് നേരെ കണ്ണവത്ത് വച്ച് വധശ്രമം ഉണ്ടായിരുന്നു.

update :ഇരുകൈകാലുകൾക്കും വെട്ടേറ്റ അയ്യൂബിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES

Share it
Top