കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടുത്തു



കണ്ണൂര്‍;കണ്ണൂരില്‍ വീട്ടുപറമ്പില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തി.മുഴക്കുന്ന് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.മാമ്പറത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്ന് സ്റ്റീ ല്‍ ബോംബും, ബോംബ് നിര്‍മ്മാണ വസ്തുക്കളും പിടികൂടി.വിവരം കിട്ടിയ പോലീസ് ബോംബ് സ് ക്വാഡുമായി എത്തി നടത്തിയ തെരച്ചലിലാണ് ബോംബുകള്‍ കണ്ടെത്തിയത

RELATED STORIES

Share it
Top