കഠ്‌വ: പ്രതികള്‍ വീണ്ടും സുപ്രിംകോടതിയെ സമീപിക്കും

ജമ്മു: കഠ്‌വ പീഡനക്കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രിംകോടതിയില്‍ ഏതാനും ദിവസത്തിനകം വീണ്ടും ഹരജി നല്‍കും. കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ടിലേക്കു കഴിഞ്ഞദിവസം കോടതി മാറ്റിയിരുന്നു. പുതിയ പരാതി ഏതാനും ദിവസങ്ങള്‍ക്കകം ഫയല്‍ ചെയ്യുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ അങ്കുല്‍ ശര്‍മ പറഞ്ഞു.

RELATED STORIES

Share it
Top