കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായംതിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. വീട് നഷടപ്പെട്ടവര്‍ക്ക് നാല് രക്ഷം രൂപ വീതവും വീട് വയ്ക്കാന്‍ ആറ് ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന് പുറമെ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

RELATED STORIES

Share it
Top