കടവന്ത്ര എസ്എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: എറണാകുളം കടവന്ത്ര സ്റ്റേഷന്‍ എഎസ്‌ഐ തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ സ്‌റ്റേഷന്‍ വളപ്പിലാണ്‌ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം പ്രതിയായ വിജിലന്‍സ് കേസിന്റെ വാദം ഇന്നു തുടങ്ങാനിരിക്കെയാണ് ആത്മഹത്യ.

RELATED STORIES

Share it
Top