കഞ്ചാവുമായി രണ്ടുപേരെ പിടികൂടി

കൊല്ലങ്കോട്: ബസ്സില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടേ കാലോടെ വട്ടേക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ പൊള്ളാച്ചി തൃശൂര്‍ റൂട്ടില്‍ പോകുന്ന സ്വകാര്യ ബസില്‍ നിന്നാണ്  1.200 കിലോഗ്രാം കഞ്ചാവുമായി എറണാകുളം  തോപ്പുംപടി സ്വദേശികളായ സിബി ഷാജി തോമസ് (21), ജിഥിന്‍ (22)എന്നിവരെ കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടിയത്.

RELATED STORIES

Share it
Top