ഔട്ട്ഹൗസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതിതൃശൂര്‍: അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ ഔട്ട്ഹൗസായ പാടിയില്‍വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവിനെതിരെ പോലിസ് കേസെടുത്തു. കഴിഞ്ഞ മാസം 29നാണ് സംഭവം. സിനിമയില്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരാതിക്കാരിയെ പാടിയില്‍ എത്തിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചതായി ചാലക്കുടി ഡിവൈ എസ്പി സി എസ് ഷാഹുല്‍ ഹമീദ് പറഞ്ഞു.

RELATED STORIES

Share it
Top