ഓഹരി വിപണി തിരിച്ചുകയറി



ന്യൂഡല്‍ഹി: ഓഹരിവിപണി കനത്ത നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി. സെന്‍സസ് 200 പോയിന്റും നിഫ്റ്റി 75 പോയിന്റും ഉയര്‍ന്നു.ഗുജറാത്തില്‍ ബിജെപി നില മെച്ചപ്പെടുത്തിയതിന് പിന്നാലെയാണ് ഓഹരിവിപണിയിലെ ഉയര്‍ച്ച. നേരത്തെ സെന്‍സെക്‌സ് 850 പോയിന്റും നിഫ്റ്റി 200 പോയിന്റും ഇടിഞ്ഞിരുന്നു.

RELATED STORIES

Share it
Top