ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി/എസ്ടി ഓര്‍ഗനൈസേഷന്‍ സംസ്ഥാനസമ്മേളനം

മലപ്പുറം: ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി/എസ്ടി ഓര്‍ഗനൈസേഷന്‍ സംസ്ഥാനസമ്മേളനം 19,20 തിയ്യതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം സംസ്ഥാന പ്രസിഡന്റ് ടി രാമന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വരേണ്യവര്‍ഗ്ഗ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും പട്ടികവിഭാഗക്കാരുടെ മോചനത്തിന് ഭരണത്തില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top