ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസിനു നേരെ സിപിഎം ആക്രമണം

കോഴിക്കോട് : വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയില്‍ ആര്‍ എംപി ഓഫീസിനും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം ആക്രമണം. ആര്‍ എം പി ലോക്കല്‍ സെക്രട്ടറി കെകെ ജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ഓര്‍ക്കാട്ടേരി പഞ്ചായത്തില്‍ ആര്‍ എം പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

RELATED STORIES

Share it
Top