ഓണത്തിന് വിഷമദ്യ ദുരന്തമുണ്ടാവുമെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ വിഷമദ്യ ദുരന്തമുണ്ടാവുമെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപോര്‍ട്ട്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top